Walk in interview for Phd in English

*പി ടി എം ഗവണ്‍മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷണത്തിന് അവസരം* 🔖🔖🔖🔖🔖🔖🔖🔖🔖🔖   Calicut University 2024 നോട്ടിഫിക്കേഷന്‍ പ്രകാരം പി എച്ച് ഡി എൻട്രൻസ് പരീക്ഷ പാസാവുകയും, ചുരുക്ക പട്ടികയില്‍ ഇടം നേടുകയും, PTM ഗവണ്‍മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷണത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം 29/05/2025 വ്യാഴാഴ്ച രാവിലെ 10:00 ന് പി ടി എം ഗവണ്‍മെന്റ് കോളേജിലെ IQAC ഹാളിൽ വെച്ച് നടക്കുന്നു. അപേക്ഷ സമര്‍പ്പിച്ചവർ സിനോപ്സിസും അനുബന്ധ[…]

Walk- interview for Phd in Arabic

*പി ടി എം ഗവണ്‍മെന്റ് കോളേജിൽ അറബിക് വിഭാഗത്തില്‍ ഗവേഷണത്തിന് അവസരം* 🔖🔖🔖🔖🔖🔖🔖🔖🔖🔖   Calicut University 2024 നോട്ടിഫിക്കേഷന്‍ പ്രകാരം പി എച്ച് ഡി എൻട്രൻസ് പരീക്ഷ പാസാവുകയും, ചുരുക്ക പട്ടികയില്‍ ഇടം നേടുകയും, PTM ഗവണ്‍മെന്റ് കോളേജിൽ അറബിക് വിഭാഗത്തില്‍ ഗവേഷണത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം 21/05/2025 ബുധനാഴ്ച രാവിലെ 10:30 ന് പി ടി എം ഗവണ്‍മെന്റ് കോളേജിലെ അറബിക് വിഭാഗത്തില്‍ വെച്ച് നടക്കുന്നു. അപേക്ഷ സമര്‍പ്പിച്ചവർ സിനോപ്സിസും അനുബന്ധ[…]